Tuesday, December 12, 2006

 

കാഴ്ച്ചകള്‍.. എന്റെ കായപ്പെട്ടിക്കാഴ്ച്ചകള്‍...





പടിഞ്ഞാറെ നടയിലെ കാഴ്ച്ച.
പാവകള്‍... പാവകള്‍....



പൂവ് കൂടിയിരിക്കുന്നത് കാണാനാണ് നല്ല രസം

 

ആനയൊരുക്കം അഥവാ വക്കാരിക്കാര്‍ന്നോന്മാര്‍..

ഈ നെറ്റിപ്പട്ടം ഇല്ലായിരുന്നെങ്കില്‍... ഉത്സവങ്ങളെപ്പറ്റി ആലോചിക്കാനെ വയ്യ..
കഴുത്തിലെ ബെല്‍റ്റ് അല്പം കൂടി മുറുക്കിക്കോ.. ചേട്ടാ..
സ്റ്റൈലായിട്ടില്ലേ.... ഇനി വൈക്കത്തപ്പന്റെ തിടമ്പിനായി...
എല്ലാവരും പെട്ടെന്ന് നിരന്ന് നിന്നാട്ടെ.....












ഇനി നാല് മണിക്കൂര്‍ പാട്ടും നാദസ്വരവുമായി ചെവിയുമാട്ടി.........

Friday, December 01, 2006

 

നാളെ മുതല്‍ 12 ദിവസം..

പോപ്പ്കോണ്‍ കടകള്‍ ഉഷാറായി... പടിഞ്ഞാറെ നടയില്‍ നിന്നുള്ള ഒരു രാത്രിക്കാഴ്ച്ച.

കുലവാഴ പുറപ്പാട്‌ വെള്ളിയാഴ്ച്ച വൈകിട്ട് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍...

Saturday, November 25, 2006

 

അഷ്ടമിയൊരുക്കങ്ങള്‍...

തെക്കു പടിഞ്ഞാറെ ഭാഗം, അഷ്ടമിയിങ്ങ് വന്നാല്‍ ഇവിടൊക്കെ തിരക്കോട് തിരക്ക്.
പുതുക്കിപ്പണിത പടിഞ്ഞാറെ ഗോപുരം. ചെമ്പ് തകിടില്‍ മേല്‍ക്കൂര തീര്‍ത്തിരിക്കുന്നതിനാല്‍ പ്രൌഡി കുറച്ചു കൂടിയതായി തോന്നുന്നില്ലേ?









സന്ധ്യവേലയോട് അനുബന്ധിച്ചുള്ള പകല്‍ എഴുന്നള്ളിപ്പ്. പന്തലുകളുടെ പണിയും തീര്‍ന്നു വരുന്നു.

Wednesday, November 22, 2006

 

വൈക്കത്തഷ്ടമി ഡിസംബര്‍ 13 ന്

എന്റെ ഡിജിറ്റലില്‍ ഒതുങ്ങുന്ന രീതിയില്‍ ഒരു അഷ്ടമി അപ്ഡേറ്റിനുള്ള ഈ എളിയ ശ്രമത്തെ ദയവായി സ്വീകരിക്കുക. കൂടുതല്‍ വിശേഷങ്ങളുമായി വേഗം തന്നെ നിങ്ങളുടെ അടുത്ത് വരുന്നതാണ്.

This page is powered by Blogger. Isn't yours?